Question: 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഫക്കറിനൊപ്പം ഒളിംപിക്സ് വെ
ങ്കല മെഡൽ നേട്ടം കൈവരിച്ച ഷൂട്ടിംഗ് താരം
A. റയാൻ ക്രൗസർ
B. സ്വപനിൽ കുസാലേ
C. നീരജ് ചോപ്ര
D. അഭിനവ് ബിന്ദ്ര
Similar Questions
ലോക മാതൃദിനം?
A. മെയ് 4
B. മെയ് 5
C. മെയ് 6
D. മെയ് 12
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു
2. ഇത് യു.എസ് സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു